ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Wednesday, July 30, 2025 4:24 AM IST
കൊ​ച്ചി: ഛത്തീ​സ്ഗ​ഡി​ല്‍ അ​ന്യാ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട മ​ല​യാ​ളി ക​ന്യാ​സ്ത്രീ സി​സ്റ്റ​ര്‍ പ്രീ​തി മേ​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ആ​ര്‍.ര​ഞ്ജി​ത്ത്, പ്ര​സിഡന്‍റ് അ​ഡ്വ.​ നി​ഖി​ല്‍ ബാ​ബു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ഡ്വ.​ ബി​ബി​ന്‍ വ​ര്‍​ഗീ​സ്,

അ​ങ്ക​മാ​ലി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ ഐ.​ കു​ര്യാ​ക്കോ​സ്, സി​പി​എം പാ​റ​ക്ക​ട​വ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ജി​ബി​ന്‍ വ​ര്‍​ഗീ​സ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ അ​ങ്ക​മാ​ലി വ​ട്ട​പ്പ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​ത്.