In Transit MEDIA, CULTURE & NATURE
Thursday, October 4, 2018 2:45 PM IST
Editor: Sujarani Mathew
പേജ് 265, വില: 400
Media House Delhi
Phone: 09555642600, 07599485900.
പ്രകൃതിയെയും സംസ്കാരത്തെയും മാധ്യമത്തെയുംകുറിച്ച് പ്രഗത്ഭരുടെ 22 ലേഖനങ്ങൾ. സമൂഹത്തെ പരിവർത്തിപ്പിക്കുന്നതിൽ മേൽപ്പറഞ്ഞ വിഷയങ്ങൾ നിർവഹിക്കുന്ന പങ്ക് പഠനവിധേയമാക്കുന്നു.
സോഷ്യൽ മീഡിയയുടെ ആവിർഭാവത്തോടെ ഉണ്ടായിരിക്കുന്ന വലിയ മാറ്റങ്ങളെയും ലേഖനകർത്താക്കൾ വിശകലനം ചെയ്യുന്നുണ്ട്. ഡോ. കെ.എം കൃഷ്ണന്‍റേതാണ് അവതാരിക.