ദൈവം സ്നേഹിക്കുന്ന എഴുത്തുകാരൻ
Monday, January 7, 2019 3:42 PM IST
എം. മുകുന്ദൻ
പേജ് 136, വില: 150 രൂപ
സൈന്ധവ ബുക്സ്, കൊല്ലം
ഫോൺ: 9847949101.
കലയെ വേട്ടയാടുന്ന ഗുജറാത്ത് മുതൽ ഹരിദ്വാറിൽ മണി മുഴങ്ങുന്നു വരെ 36 ലേഖനങ്ങളുടെ സമാഹാരം. രാഷ്‌ട്രീയവും കലയും തന്‍റെതന്നെ നോവലുകളുടെ പിന്നാന്പുറവുമൊക്കെ വിശദീകരിക്കുന്ന ലേഖനങ്ങൾ. ഓരോന്നും വലിയ ജീവിത നിരീക്ഷണങ്ങളാണ് വായനക്കാർക്കു നല്കുന്നത്.