പി. രാമൻ
പേ​ജ് 63, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

സ്വന്തം ജീവിതം മറ്റുള്ളവർക്കു സമർപ്പിച്ച 10 പേരുടെ ജീവിതവും പ്രവൃത്തികളുമാണ് ഈ ലേഖനങ്ങളിലുള്ളത്.

സായിറാം ഭട്ട്, സാധു ഇട്ടിയവിര, ജി.കെ. പിള്ള, സി.ജെ. തോമസ്, പാലാ തങ്കം, ആർ.കെ. ദാമോദരൻ, സ്വാമിനി ശിവാനന്ദൻ, ഉണ്ണി വൈദ്യൻ, ജേപ്പി വേളമാനൂർ, ഡോ. പുനലൂർ സോമരാജൻ എന്നിവരെയാണ് ഇതിൽ പരിചയപ്പെടുത്തുന്നത്. വായനക്കാരുടെ ജീവിതത്തെ സ്വാധീനിക്കാനാകുന്ന 10 ജീവിതങ്ങൾ.