THE FALL OF ICARUS
Monday, December 9, 2019 3:27 PM IST
R. Lakshman
Page 169, Price: 200
Current Books, Thissur
www.currentbooksonline.in
മുകളിലെ ഓർമപ്പുസ്തകത്തിലെ നായകനായ ആർ. ലക്ഷ്മണന്‍റെ കവിതകളുടെ സമാഹാരം. ജീവിതത്തിലെ ചെറിയ കാഴ്ചകളെ അടുത്തു നിരീക്ഷിക്കുന്ന കവിയാണ് ഇതിലുള്ളത്. കെ. സച്ചിദാനന്ദന്‍റെ അവതാരിക.