എഡിറ്റർ: പോൾ മണലിൽ
പേജ്: 400, വില: 75
ഇന്‍ഫോമീഡിയ ബുക്സ്,
എം.കെ. ബുക്സ് ഫോൺ: 04712460043

സാഹിത്യസാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ. എം.വി. തോമസിനെക്കുറിച്ചള്ള പുസ്തകം. നിരവധി പ്രമുഖർ അദ്ദേഹവുമായുള്ള ബന്ധത്തെയും അടുത്തറിഞ്ഞ വ്യക്തിത്വത്തെയും വെളിപ്പെടുത്തുന്നു.

ആസ്വാദനങ്ങൾ‌/നിരൂപണങ്ങൾ, ഗുരുസ്മരണ, അനുഭവങ്ങൾ/ ഓർമകൾ, ഔദ്യോഗിക സേവനങ്ങൾ, രചനാമാതൃകകൾ, ആത്മകഥ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.