x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചന്ദ്രിക സൗന്ദര്യസോപ്പ് ശ്രേണി അവതരിപ്പിച്ചു


Published: May 13, 2026 02:05 AM IST | Updated: May 13, 2026 02:05 AM IST

കൊ​​​ച്ചി: വി​​​പ്രോ ക​​​ൺ​​​സ്യൂ​​​മ​​​ർ കെ​​​യ​​​ർ ആ​​​ൻ​​​ഡ് ലൈ​​​റ്റിം​​​ഗി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ച​​​ന്ദ്രി​​​ക, പ്രീ​​​മി​​​യം ബ്യൂ​​​ട്ടി സോ​​​പ്പ് ശ്രേ​​​ണി​​​യാ​​​യ സൗ​​​ന്ദ​​​ര്യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ജാ​​​സ്മി​​​ൻ ഇ​​​ൻ കോ​​​ക്ക​​​ന​​​ട്ട് മി​​​ൽ​​​ക്ക്, പി​​​ങ്ക് റോ​​​സ് ഇ​​​ൻ കോ​​​ക്ക​​​ന​​​ട്ട് മി​​​ൽ​​​ക്ക് എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് സോ​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത് .

കേ​​​ര​​​ള​​​ത്തി​​​ലെ റീ​​​ട്ടെ​​​യി​​​ൽ ഔ​​​ട്ട്‌​​​ലെറ്റുക​​​ളി​​​ലും ഇ-​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും ഉ​​​ത്പ​​​ന്നം ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Tags : Chandrika beauty soap launches

Recent News

Corehub Up