x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​വി​എ​സ് എ​ആ​ര്‍​ഇ ജി​പി അ​ന്താ​രാ​ഷ്‌ട്ര സീ​സ​ൺ സ​മാ​പി​ച്ചു


Published: April 6, 2026 10:27 PM IST | Updated: April 6, 2026 10:27 PM IST

കൊ​​​ച്ചി: ടി​​​വി​​​എ​​​സ് അ​​​പ്പാ​​​ച്ചെ റേ​​​സിം​​​ഗ് എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍​സ് (എ​​​ആ​​​ര്‍​ഇ) ജി​​​പി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ 2025-26ന്‍റെ ആ​​​ദ്യ അ​​​ന്താ​​​രാ​​​ഷ്ട്ര സീ​​​സ​​​ണ്‍ പൂ​​​ര്‍​ത്തി​​​യാ​​​യി.

റേ​​​സിം​​​ഗി​​​ൽ താ​​​ത്പ​​​ര്യ​​​മു​​​ള്ള ടി​​​വി​​​എ​​​സ് അ​​​പ്പാ​​​ച്ചെ ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് സു​​​ര​​​ക്ഷി​​​ത​​​വും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ല്‍ റേ​​​സിം​​​ഗി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു പ​​​രി​​​പാ​​​ടി.

ടി​​​വി​​​എ​​​സ് അ​​​പ്പാ​​​ച്ചെ ആ​​​ര്‍​ടി​​​ആ​​​ര്‍ 160സി​​​സി/ ആ​​​ര്‍​ടി​​​ആ​​​ര്‍ 180സി​​​സി, ടി​​​വി​​​എ​​​സ് അ​​​പ്പാ​​​ച്ചെ 200 സി​​​സി, ടി​​​വി​​​എ​​​സ് അ​​​പ്പാ​​​ച്ചെ 310 സി​​​സി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം.

ഇ​​​ന്ത്യ, മെ​​​ക്‌​​​സി​​​ക്കോ, കൊ​​​ളം​​​ബി​​​യ, നേ​​​പ്പാ​​​ള്‍ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 20ല​​​ധി​​​കം ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 2025 ജൂ​​​ണ്‍ മു​​​ത​​​ല്‍ 2026 മാ​​​ര്‍​ച്ച് വ​​​രെ നീ​​​ണ്ടു​​​നി​​​ന്ന ടി​​​വി​​​എ​​​സ് എ​​​ആ​​​ര്‍​ഇ ജി​​​പി​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്ട്ര സീ​​​സ​​​ണി​​​ൽ 1100ല​​​ധി​​​കം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : International Season Concluded TVS ARE GP raising

Recent News

Corehub Up