x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ​ൺ ട്രാ​ജ​ഡി 105-ാം ദി​നാ​ച​ര​ണം; 20ന് ​കു​രു​വ​മ്പ​ല​ത്ത് മ​ന്ത്രി എ​ൻ. ശം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ് ഡെസ്ക്
Published: November 18, 2026 10:31 PM IST | Updated: November 18, 2026 10:31 PM IST

കു​ള​ത്തൂ​ർ: ഇ​ന്ത്യ​ൻ സാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​ധ്യാ​യ​മാ​ണ് വാ​ഗ​ൺ ട്രാ​ജ​ഡി ദു​ര​ന്തം. ഈ ​ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ പു​തു​ത​ല​മു​റ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി വാ​ഗ​ൺ ട്രാ​ജ​ഡി സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന 105-ാം ദി​നാ​ച​ര​ണം 20 ന് ​കു​രു​വ​മ്പ​ല​ത്ത് കേ​ര​ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ശം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും
മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ലെ ഭീ​തി​ത​മാ​യ വാ​ഗ​ൺ ദു​ര​ന്ത​ത്തി​ന് വേ​ദി​യാ​യ​ത് തി​രൂ​രാ​യി​രു​ന്നു​വെ​ങ്കി​ലും വാ​ഗ​ണ്‍ ട്രാ​ജ​ഡി​യെ​ന്ന് ച​രി​ത്രം വി​ളി​ച്ച ഈ ​കൊ​ടും ക്രൂ​ര​ത​യി​ല്‍ ജീ​വ​ന്‍ ബ​ലി​ ന​ല്‍​കി​യ​വ​രി​ൽ പ​കു​തി​യി​ല​ധി​ക​വും മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ കു​രു​വ​മ്പ​ലം എ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു. 41 പേ​രാ​ണ് ഈ ​മ​ഹാ ദു​ര​ന്ത​ത്തി​ൽ ഈ ​ഗ്രാ​മ​ത്തി​ൽ നി​ന്ന് ര​ക്ത​സാ​ക്ഷി​ക​ളാ​യ​ത്.
ദി​നാ​ച​ര​ണ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എം.​എ​ൽ.​എ ന​ജീ​ബ് കാ​ന്ത​പു​രം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ: ​പി.​ജെ സി​ൻ​സെ​​ന്‍റ് (പ്രി​ൻ​സി​പ്പാ​ൾ ഗ​വ. ​കോ​ളേ​ജ് മൂ​ന്നാ​ർ) ഉ​സ്മാ​ൻ താ​മ​ര​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും
സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ലീം കു​രു​വ​മ്പ​ലം അ​ധ്യ​ക്ഷ​നാ​വും. ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം മാ​സ്റ്റ​ർ പൂ​മം​ഗ​ലം, ഡോ. ​ഹു​സൈ​ൻ വി, ​ഡോ. അ​ലി നൗ​ഫ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കും.

ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കും ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നു​മെ​തി​രേ നി​ല​കൊ​ണ്ട​തി​ന് പ​ക തീ​ര്‍​ക്കാ​ന്‍ വെ​ള്ള​ക്കാ​ര്‍ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രു​ന്ന​ത് മ​ല​ബാ​ര്‍ മാ​പ്പി​ള​മാ​രെ​യാ​യി​രു​ന്നു. അ​വ​രെ പി​ടി​കൂ​ടി അ​ന്ത​മാ​ന്‍, കോ​യ​മ്പ​ത്തൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്ത​ൽ പ​തി​വാ​ക്കി​യി​രു​ന്നു. ഇ​പ്ര​കാ​രം നാ​ടു​ക​ട​ത്താ​ന്‍ അ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ഹീ​ന​ത​ന്ത്ര​മാ​ണ് വാ​ഗ​ണ്‍ ട്രാ​ജ​ഡി എ​ന്ന മ​ഹാ​ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
1921 ന​വം​ബ​ര്‍ 19ന് ​തി​രൂ​രി​ല്‍നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട എം.​എ​സ്. റെ​യി​ല്‍​വെ​യു​ടെ 77-ാം ന​മ്പ​ര്‍ ട്രൈ​നി​ലെ 1711-ാം ന​മ്പ​ര്‍ ച​ര​ക്ക് വാ​ഗ​ണി​ലാ​ണ് നൂ​റോ​ളം മാ​പ്പി​ള​മാ​രെ കു​ത്തി​നി​റ​ച്ച് യാ​ത്ര ആ​രം​ഭി​ച്ച​ത്. അ​ൻ​പ​ത് പേ​ർ​ക്കു പോ​ലും നി​ൽ​ക്കാ​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത ഈ ​വാ​ഗ​ണി​ൽ കു​ത്തി​നി​റ​ക്ക​പ്പെ​ട്ട മാ​പ്പി​ള സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ൾ യാ​ത്ര തു​ട​ങ്ങി ഏ​താ​നും മി​നു​റ്റി​നു​ള്ളി​ൽ ത​ന്നെ ശ്വാ​സം ല​ഭി​ക്കാ​ത്തെ ആ​ർ​ത്ത​ട്ട​ഹ​സി​ച്ച് ക​ര​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. പി​ശാ​ചു​ക്ക​ളെ​പ്പോ​ലും നാ​ണി​പ്പി​ക്കു​ന്ന ബ്രി​ട്ടീ​ഷ് സേ​ന ഈ ​അ​ട്ട​ഹാ​സം കേ​ട്ട​ഭാ​വം പോ​ലും ന​ടി​ക്കാ​തെ യാ​ത്ര തു​ട​രു​ക​യും വാ​ഗ​ണി​ലെ എ​ഴു​പ​തോ​ളം പേ​ർ ശ്വാ​സം മു​ടി മ​രി​ക്കു​ക​യും ചെ​യ്തു. ഈ ​മ​രി​ച്ച 70 പേ​രി​ല്‍ 41 പേ​രും കു​രു​വ​മ്പ​ലം എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​ണ്. ഇ​വ​രി​ല്‍ 35 പേ​ര്‍ കു​രു​വ​മ്പ​ല​ത്തു​കാ​രും ആ​റ് ആ​ളു​ക​ള്‍ വ​ള​പു​രം, ചെ​മ്മ​ല​ശ്ശേ​രി പ്ര​ദേ​ശ​ത്തു​ള്ള​വ​രു​മാ​ണ്.

പ​ള്ളി ദ​ര്‍​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു ഇ​വ​രി​ൽ അ​ധി​ക​പേ​രും. നാ​ട്ടി​ലെ മ​ത പ​ണ്ഡി​ത​തും പൊ​തു സ്വീ​കാ​ര്യ​നു​മാ​യ വ​ള​പു​രം സ്വ​ദേ​ശി ക​ല്ലെ​ത്തൊ​ടി കു​ഞ്ഞു​ണ്ണീ​ന്‍ മു​സ്‌​ലി​യാ​രെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ജ​യി​ലി​ല​ട​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​മ​റി​ഞ്ഞ് പു​ലാ​മ​ന്തോ​ള്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു​മി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യും മു​സ്‌ലി​യാ​രെ വി​ട്ട​യ​ക്കാ​തെ പി​രി​ഞ്ഞ് പോ​വു​ക​യി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് കു​ഞ്ഞി​ണ്ണീ​ന്‍ മു​സ്‌​ലി​യാ​രെ പ​ട്ടാ​ളം വി​ട്ട​യ​ക്കു​ക​യും പ്ര​തി​ഷേ​ധ​ക്കാ​രെ മു​ഴു​വ​ന്‍ അ​റ​സ്റ്റ് ചെ​യ്ത് തി​രൂ​രി​ലേ​ക്ക് കൊ​ണ്ട് പോ​വു​ക​യു​മാ​യി​രു​ന്നു.
ഇ​വ​രെ​യാ​ണ് പി​ന്നീ​ട് തി​രൂ​രി​ല്‍നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ട് പോ​വാ​നാ​യി ഗു​ഡ്സ് വാ​ഗ​ണി​ല്‍ തി​ക്കി​ത്തി​രു​കി ക​യ​റ്റി​യി​രു​ന്ന​ത്. 70 പേ​ര്‍ ശ്വാ​സം മു​ട്ടി മ​രി​ച്ച ഈ ​സം​ഭ​വ​ത്തി​ൽനി​ന്ന് കു​രു​വ​മ്പ​ല​ത്തെ ര​ണ്ടു പേ​ര്‍ വാ​ഗ​ണി​​ന്‍റെ ആ​ണി​പ്പ​ഴു​തി​ലൂ​ടെ ശ്വാ​സ​മെ​ടു​ത്ത് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വാ​ഴ​യി​ൽ കു​ഞ്ഞ​യ​മ​വും കാ​ളി​യ​റോ​ഡ് കോ​യ​ക്കു​ട്ടി ത​ങ്ങ​ളും.

2005ല്‍ ​മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​വാ​സി​യാ​യ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​ലീം കു​രു​വ​മ്പ​ല​ത്തി​​ന്‍റെ ശ്ര​മ​ഫ​ല​മാ​യി കു​രു​വ​മ്പ​ല​ത്ത് ഒ​രു സ്മാ​ര​ക മ​ന്ദി​രം നി​ർ​മ്മി​ക്കു​ന്ന​ത് വ​രെ വാ​ഗ​ണ്‍ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ര​ണ്ടാം ത​ല​മു​റ​ക്ക് ത​ങ്ങ​ളു​ടെ പൂ​ർ​വ്വി​ക​രു​ടെ ഈ ​ത്യാ​ഗ​ത്തി​​ന്‍റെ ഓ​ർ​മ്മ​ക​ൾ വി​സ്മൃ​തി​യി​ലാ​യി​രു​ന്നു. ദു​ര​ന്ത​ത്തി​​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി അ​വ​രു​ടെ ജ​ന്മ​നാ​ട്ടി​ൽ ആ​കെ​യു​ള്ള​ത് ഈ ​സ്മാ​ര​കം മാ​ത്ര​മാ​ണ്.
സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലെ തു​ല്യ​ത​യി​ല്ലാ​ത്ത ഈ ​ക്രൂ​ര​ത​യു​ടെ ഓ​ർ​മ​ക​ൾ വ​രും ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് വേ​ണ്ടി ഓ​രോ വ​ർ​ഷ​വും കു​രു​വ​മ്പ​ലം വാ​ഗ​ൺ ട്രാ​ജ​ഡി സ്മാ​ര​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ഥ രീ​തി​യി​ൽ വാ​ർ​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്.

Tags : 105th Anniversary of the Nattuvishesham Districtnews

Recent News

Corehub Up