മരട്: മരട് നഗരസഭയിലെ 12 അങ്കണവാടികളെ ശിശു സൗഹൃദ സ്മാർട്ട് അങ്കണവാടി പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ചു . പദ്ധതിയുടെ ഉദ്ഘാടനം 27-ാം നമ്പർ അങ്കണ വാടി യിൽ കെ.ബാബു എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർ പേഴ്സ ൺ ആന്‍റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു.
റിയാസ് കെ.മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, ബിനോയ് ജോസഫ്, മോളി ഡെന്നി, ചന്ദ്രകലാധരൻ തുടങ്ങിയവർ പ്രസം ഗിച്ചു.നഗരസഭയിലെ ഒന്ന്,അഞ്ച്, ഏഴ്, 11, 14, 23, 24, 26, 28, 29, 31, 32 എന്നീ ഡിവിഷനുകളിലെ അങ്കണവാടികളാണ് സ്മാർട്ടായി മാറിയത്.
Tags : Maradu Local News Ernakulam Nattuvishesham