വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയുടെ തൊണ്ണൂറാം വർഷത്തോടനുബന്ധിച്ച് ചാവറ കൾച്ചറൽ സെന്ററിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തുന്നു.
കൊച്ചി: ചാവറ കൾച്ചറൽ സെന്ററിൽ വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയുടെ തൊണ്ണൂറാം വർഷത്തോടനുബന്ധിച്ച് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി.
പ്രഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, അസി. ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Mambazham' Poem