x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ മു​ക​ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യെ ര​ക്ഷ​പെ​ടു​ത്തി


Published: August 16, 2026 05:59 AM IST | Updated: August 16, 2026 05:59 AM IST

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ക​മാ​ന​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പെ​ടു​ത്തി. കോ​ത​മം​ഗ​ലം റോ​ട്ട​റി ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ക​മാ​ന​ത്തി​ന് മു​ക​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പൂ​ച്ച​യെ ക​ണ്ട​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി പൂ​ച്ച​യെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Tags : nattu vishesham cat trapped auditorium was rescued

Recent News

Corehub Up