x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 12:48 AM IST | Updated: September 22, 2026 12:48 AM IST

ബി​രു​ദ​ദാ​ന ച​ട​ങ്ങ് ക​ല​ക്ട​ര്‍ അ​നു​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​യ്യാ​റ്റി​ൻ​ക​ര: നൂ​റു​ൽ ഇ​സ്‌​ലാം കോ​ള​ജ് ഓ​ഫ് ഡ​ന്‍റ​ൽ സ​യ​ൻ​സ​സി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ജി​ല്ലാ ക​ല​ക്ട​ര്‍ അ​നു​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ൽ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​റും നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ​സ്. ഫൈ​സ​ൽ​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​എ. സാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള ഡ​ന്‍റ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ന്തോ​ഷ് തോ​മ​സ്, ത​മി​ഴ്‌​നാ​ട് മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗം പൊ​ലി​സ് സൂ​പ്ര​ണ്ട് ഡോ. ​ദീ​പ സ​ത്യ​ൻ, നൂ​റു​ൽ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്‌​സി​റ്റി പ്രോ-​ചാ​ൻ​സ​ല​ർ ഷ​ബി​നം ഷ​ഫീ​ക്ക്, ഇ​ന്ത്യ​ൻ ഡ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നീ​ഷ്, കേ​ര​ള ഡ​ന്‍റ​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ര്‍. അ​രു​ൺ, നൂ​റു​ൽ ഇ​സ്‌​ലാം കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫൈ​ൻ വി​നി​ത, ഡ​ന്‍റ​ൽ സ​യ​ൻ​സ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. മ​ഞ്ജു​ഷ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. മ​ഹേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews was organized.

Recent News

Corehub Up