x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ അ​വാ​ർ​ഡ് ദാ​നം നാ​ളെ


Published: June 26, 2026 02:31 AM IST | Updated: June 26, 2026 02:31 AM IST

തൃ​ശൂ​ർ: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ മാ​തൃ​കാ യൂ​ണി​റ്റ് പു​ര​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്കു ര​ണ്ടി​നു ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റി​ൽ ന​ട​ക്കും. അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. 21 മാ​തൃ​കാ​യൂ​ണി​റ്റു​ക​ൾ​ക്കും 14 യൂ​ണി​റ്റു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ, ട്ര​ഷ​റ​ർ സി.​ടി. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 2025-26 വ​ർ​ഷ​ങ്ങ​ളി​ൽ അ​തി​രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ യൂ​ണി​റ്റു​ക​ൾ​ക്കാ​ണു പു​ര​സ്കാ​രം.

Tags : Award Donation Day Nattuvishesham Districte news

Recent News

Corehub Up