x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ് മൂ​ന്നു വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു


Published: August 5, 2026 12:55 AM IST | Updated: August 5, 2026 12:55 AM IST

പ​ട്ടി​ത്താ​നം: മൂ​ന്നു​വ​ർ​ഷം മു​ന്പ് ഏ​റ്റു​മാ​നൂ​ർ ത​വ​ള​ക്കു​ഴി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ട്ടി​ത്താ​നം ത​ച്ചി​ര​വേ​ലി​ൽ പോ​ൾ ജോ​സ​ഫ് (39) അ​ന്ത​രി​ച്ചു. 2023 ആ​ഗ​സ്റ്റ് 17ന് ​ത​വ​ള​ക്കു​ഴി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന രാ​ഹു​ൽ രാ​ജു അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. പോ​ൾ മൂ​ന്നു​വ​ർ​ഷ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

ടി.​പി. ജോ​സ​ഫ് - മ​റി​യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ജോ​മി​നി കാ​ണ​ക്കാ​രി ചാ​ത്ത​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്റ്റി​ജോ, സി​യ. സ​ഹോ​ദ​ര​ൻ: സ​നേ​ഷ് ജോ​സ​ഫ്. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പ​ട്ടി​ത്താ​നം സെ​ന്‍റ് ബോ​നി​ഫ​സ് സ്വ​ർ​ഗ​ക​വാ​ടം സെ​മി​ത്തേ​രി​യി​ൽ.

Tags : man who had been undergoing treatment

Recent News

Corehub Up