x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​തി​ന പൊ​ട്ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ആ​ൾ മ​രി​ച്ചു


Published: April 13, 2026 12:18 AM IST | Updated: April 13, 2026 12:18 AM IST

ചേ​ല​ക്ക​ര: ക​തി​ന പൊ​ട്ടി​ക്കു​ന്ന​തി​ടെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ചേ​ല​ക്ക​ര അ​ന്തി​മ​ഹാ​കാ​ള​ൻ​കാ​വി​ലെ ക​തി​ന​വെ​ടി​ക്കെ​ട്ട് ക​രാ​റു​കാ​ര​ൻ അ​ന്തി​മ​ഹാ​കാ​ള​ൻ​കാ​വ് തൃ​ത്താ​ല​വീ​ട്ടി​ൽ വേ​ണു (67) വാ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഈ ​മാ​സം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​തി​ന പൊ​ട്ടി​ച്ച​പ്പോ​ൾ അ​തി​ൽ നി​ന്നു​ള്ള തീ​പ്പൊ​രി ക​തി​ന നി​റ​ക്കാ​നാ​യി വ​ച്ചി​രു​ന്ന ക​രി​മ​രു​ന്നി​ലേ​ക്ക് തെ​റി​ച്ച് സ​മീ​പ​ത്തു നി​ന്നി​രു​ന്ന വേ​ണു​വി​ന്‍റെ വ​സ്ത്ര​ത്തി​ൽ തീ​പ​ട​ർ​ന്നാ​ണ് അ​പ​ക​ടം. ഭാ​ര്യ: പാ​റു​ക്കു​ട്ടി. മ​ക്ക​ൾ: രാ​ജീ​വ്, ര​ജ​നി. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, ര​മ്യ.

Tags : house burst has died man

Recent News

Corehub Up