x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്‍റ് സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 21, 2026 02:55 AM IST | Updated: September 21, 2026 02:55 AM IST

പാലാരിവട്ടം സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് ആൻസൺ ഉദ്ഘാടനം ചെയ്യുന്നു.

തമ്മനം: പാലാരിവട്ടം സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ സാമൂഹ്യ സേവാ കേന്ദ്രത്തിന്‍റെ എഴുപതാമത് വാർഷികത്തോ ടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്‍റ് സംഘടിപ്പിച്ചു. ഫുട്ബോൾ താരവും മുൻ ഇന്ത്യൻ ടീം അംഗവുമായ ആൻസൺ ഉദ്ഘാടനം നിർവഹിച്ചു.

ഇടവക സഹ വികാരി ഫാ. ആന്‍റണി ഫ്രാൻസിസ്, കൗൺസിലർ മോളി ചാർളി, ഷിബു ചമ്മിണി കോടത്ത് , ജോയ് പി. തമ്മനം, ജേക്കബ് വൈലശേരി, ഷിബു കാരക്കൽ, ആന്‍റണി അലക്സ്‌, സി.എ. ജോസഫ്, ബിജു കാരക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up