x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു


Published: March 8, 2026 11:49 PM IST | Updated: March 8, 2026 11:49 PM IST

വ​ണ്ടി​ത്താ​വ​ളം: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ന​ന്ദി​യോ​ട് മേ​ലേ​ക​വ​റ​ത്തോ​ട് കെ. ​ജ​യ​ദേ​വ​ൻ (62) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 23 ന് ​ക​ന്നി​മാ​രി പ​ള്ളി മൊ​ക്കി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. ഇ​ന്ന് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. ഭാ​ര്യ: കാ​ഞ്ച​ന. മ​ക്ക​ൾ: അ​ഞ്ജു, അ​നു.

Tags : undergoing treatment accident has died. sustained in a vehicle

Recent News

Corehub Up