x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ളം​ബ​ര​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 05:57 AM IST | Updated: September 3, 2026 05:57 AM IST

വി​ളം​ബ​ര​ജാ​ഥ ചേ​വാ​യൂ​ര്‍ എ​സ്എ​ച്ച്ഒ ടി.​പി. ദി​നേ​ഷ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: സി​ല്‍​വ​ര്‍ ഹി​ല്‍​സ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക്ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി വി​ളം​ബ​ര​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.

ചേ​വാ​യൂ​ര്‍ എ​സ്എ​ച്ച്ഒ ടി.​പി. ദി​നേ​ഷ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഘോ​ഷ​യാ​ത്ര​യി​ല്‍ പ്രി​ന്‍​സി​പ​ല്‍ ഫാ. ​സ​നീ​ഷ് മാ​ത്യു സി​എം​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ണി​നി​ര​ന്നു. റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ്, എ​ന്‍​എ​സ്എ​സ്, റെ​ഡ് ക്രോ​സ്, സ്‌​കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ്സ് എ​ന്നി​വ ഘോ​ഷ​യാ​ത്ര​ക്ക് അ​ക​മ്പ​ടി​യേ​കി. എ​സ്എ​ച്ച്ഒ ടി.​പി.​ദി​നേ​ഷ് സ്‌​കൂ​ള്‍ ജേ​ഴ്സി ആ​യു​ഷി​നു ന​ല്‍​കി.

 

 

Tags : Nattuvishesham Districtnews Deepikanews was organized.

Recent News

Corehub Up