x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനീഷിനും ടോണി ചമ്മണിക്കും സ്വീകരണം നൽകി


Published: June 29, 2026 04:41 AM IST | Updated: June 29, 2026 04:41 AM IST

പള്ളിപ്പുറത്ത് പ്രവാസി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മന്ത്രി ഒ.ജെ. ജനീഷിനും ടോണി ചമ്മണി എംഎൽഎയ്ക്കും സ്വീകരണം നൽകിയപ്പോൾ.

ചെ​റാ​യി: യു​വ​ജ​ന കാ​യി​ക​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നും, ടോ​ണി ച​മ്മ​ണി എം​എ​ൽ​എ​യ്ക്കും പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ​ള്ളി​പ്പു​റം വൈ​പ്പി​ൻ ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി സ്വീ​ക​ര​ണം ന​ൽ​കി.​

പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും ക​ട​വി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ര​ഞ്ജി​ത്ത്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. സ​ലീ​ഷ്‌​രാ​ജ്, പോ​ളി​ൻ പി​ൻ​ഹീ​റോ, സി.​എ​സ്. സ​നീ​ഷ്‌​രാ​ജ്, എം.​ജെ. ടോ​മി, വി.​എ​സ്. സോ​ളി​രാ​ജ് ,എ.​ജി. സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up