x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ലൈ​നി​നും ക​ട​യ്ക്കും മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണു

വെബ് ഡെസ്ക്
Published: August 12, 2026 12:31 AM IST | Updated: August 12, 2026 12:31 AM IST

വൈ​ദ്യു​തി ലൈ​നി​നും ക​ട​യ്ക്കും മു​ക​ളി​ലേ​ക്ക് മ​രം വീ​ണ നി​ല​യി​ൽ.

ക​ല്ല​മ്പ​ലം: വൈ​ദ്യു​തി ലൈ​നി​നും ക​ട​യ്ക്കും മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണു. നാ​വാ​യി​ക്കു​ളം മു​ല്ല​ന​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്നി​രു​ന്ന വ​ൻ മ​ര​മാ​ണു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​ട​യു​ടെ മു​ക​ളി​ലും ഇ​ല​ക്ട്രി​സി​റ്റി കെ​വി ലെ​യി​നി​ലു​മാ​യി ഒ​ടി​ഞ്ഞു വീ​ണ​ത്. വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കെ​എ​സ്ഇ​ബി പ​ള്ളി​ക്ക​ൽ സെ​ക്‌​ഷ​ൻ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ളെ​ടു​ത്തു. വാ​ർ​ഡ് മെ​മ്പ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നാ​വാ​യി​ക്കു​ള​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ലൈ​യി​നി​നു മു​ക​ളി​ൽ കി​ട​ന്ന മ​ര​ക്കൊ​ന്പു വെ​ട്ടി​മാ​റ്റി വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews tree

Recent News

Corehub Up