x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു


Published: April 6, 2026 03:48 AM IST | Updated: April 6, 2026 03:48 AM IST

നെ​ടു​മ്പാ​ശേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ക​പ്പ​റ​മ്പ് മ​ട​ത്തും​കു​ടി വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ബി​ബി​ൻ (41) ആ​ണ് മ​രി​ച്ച​ത്. ക​രി​യാ​ട് - മ​റ്റൂ​ർ റോ​ഡി​ൽ അ​ക​പ്പ​റ​മ്പ് ഭാ​ഗ​ത്ത് ഫെ​ബ്രു​വ​രി 10 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​യ ബി​ബി​നെ പി​ന്നി​ലൂ​ടെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മ​രി​ച്ചു. നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ബി​ബി​ൻ അ​ങ്ക​മാ​ലി ഭീ​മ ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​മ്മ: ഫി​ലോ​മി​ന. സ​ഹോ​ദ​ര​ൻ: ജു​ബി​ൻ. ഭാ​ര്യ: നി​ജി​മോ​ൾ. മ​ക​ൾ: ഇ​വാ​ഞ്ച​ലി​ൽ മ​രി​യ. സം​സ്കാ​രം ന​ട​ത്തി.

Tags : young man undergoing treatment vehicle accident has died

Recent News

Corehub Up