x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല പാ​ത​യി​ല്‍ അ​പ​ക​ടം

വെബ് ഡെസ്ക്
Published: September 21, 2026 11:41 PM IST | Updated: September 21, 2026 11:41 PM IST

അ​ട്ട​ത്തോ​ടി​നു സ​മീ​പം കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

നി​ല​യ്ക്ക​ല്‍: ശ​ബ​രി​മ​ല പാ​ത​യി​ല്‍ നി​ല​യ്ക്ക​ല്‍ അ​ട്ട​ത്തോ​ടി​നു സ​മീ​പം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11നാ​യി​രു​ന്നു അ​പ​ക​ടം. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളു​ടെ കാ​റും എ​തി​രേ വ​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ നി​ല​യ്ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്‍ ഭാ​ഗം ത​ക​ര്‍​ന്നി​ട്ടു​ണ്ട്. നി​ല​യ്ക്ക​ല്‍ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Sabarimala route

Recent News

Corehub Up