x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്വ ജി. ​സ്റ്റീ​ഫ​ൻ തൊ​ളി​ക്കോ​ട് പഞ്ചായത്തിൽ പര്യടനം നടത്തി


Published: March 31, 2026 02:51 AM IST | Updated: March 31, 2026 02:51 AM IST

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ജി ​സ്റ്റീ​ഫ​ൻ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി.​ പ​ര്യ​ട​നം തോ​ട്ടു​മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ചു. പ​ടി​പ്പോ​ട്ടു​പാ​റ, ചെ​രു​പ്പാ​ണി, വെ​ട്ട​, ല​ക്ഷം വീ​ട് എന്നിവിടങ്ങൾ പി​ന്നി​ട്ടു. ജ​ന​ങ്ങ​ളോ​ടൊ​പ്പം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സ്വീ​ക​ര​ണ​ങ്ങ​ളാ​ണു സ്ഥ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. പ​ര്യ​ട​നം തോ​ട്ടു​മു​ക്കി​ൽ സ​മാ​പി​ച്ചു.

Tags : nattu vishesham Adv. G. Stephen Tholikode Panchayat

Recent News

Corehub Up