x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്രി-​ഹോ​ർ​ട്ടി മേ​ള​യും പൈ​തൃ​ക വി​ത്തു​ത്സ​വ​വും

വെബ് ഡെസ്ക്
Published: October 23, 2026 02:00 AM IST | Updated: October 23, 2026 02:00 AM IST

പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഗ്രി-​ഹോ​ർ​ട്ടി മേ​ള​യും പൈ​തൃ​ക വി​ത്തു​ത്സ​വ​വും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പി​ലി​ക്കോ​ട്: ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ അ​ഗ്രി-​ഹോ​ർ​ട്ടി മേ​ള​യും പൈ​തൃ​ക വി​ത്തു​ത്സ​വ​വും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്രം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ പി.​കെ. ര​തീ​ഷ്, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മീ​നാ​കു​മാ​രി, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കു​ഞ്ഞി​രാ​മ​ൻ, ടി. ​ഓ​മ​ന, പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് ഡീ​ൻ ഡോ​ക്ട​ർ ബി. ​ര​മേ​ശ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​മേ​ഖ​ല എ​ക്സ്റ്റ​ൻ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​കെ. മി​നി, നാ​ളി​കേ​ര മി​ഷ​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ പ്ര​ഫ. കെ.​പി. ശി​വ​ജി, കൊ​ക്കോ ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​ജെ.​എ​സ്. മി​നി​മോ​ൾ, പി​ലി​ക്കോ​ട് കേ​ന്ദ്രം അ​ഡ്മി​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സാ​ബു ജോ​സ​ഫ്, ഫാം ​സൂ​പ്ര​ണ്ട് എം.​ഗീ​ത, പ​ന്നി​യൂ​ർ കു​രു​മു​ള​ക് ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​സ​ഞ്ജു ബാ​ല​ൻ, ക​ണ്ണൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മീ​ര മ​ഞ്ജു​ഷ
എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ ദി​ന​ത്തി​ൽ പൈ​തൃ​ക വി​ത്ത് സം​ര​ക്ഷ​ണം, കൊ​ക്കോ കൃ​ഷി​യും സം​സ്ക​ര​ണ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ന്നു.

Tags :

Recent News

Corehub Up