x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാർഷികയോഗവും കുടുംബസംഗമവും


Published: May 26, 2026 05:43 AM IST | Updated: May 26, 2026 05:43 AM IST

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ഒ​രു​മ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . ഒ​രു​മ​ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ര​കു​ളം വാ​ർ​ഡ് മെം​ബ​ർ ജി.​കെ. വൈ​ശാ​ഖ്, മു​ക്കോ​ല വാ​ർ​ഡു മെം​ബ​ർ ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​അ​നി​ൽ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), കെ. ​സ​ഹാ​ബ്ദീ​ൻ (സെ​ക്ര​ട്ട​റി ) പ്ര​ജീ​ഷ് (ട്ര​ഷ​റ​ർ )എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. കു​ടു​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​സ്എ​സ്എ​ൽ​സി ,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

Tags : nattu vishesham Annual meeting family reunion

Recent News

Corehub Up