x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തിരേ ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സ്

വെബ്ഡെസ്ക്
Published: September 7, 2026 12:52 AM IST | Updated: September 7, 2026 01:02 AM IST

മു​ണ്ട​ക്ക​യം: 31ാംമൈ​ൽ സ്നേ​ഹ​തീ​രം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​കെ. കാ​സീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ അ​ന​ന്തു ത​മ്പി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സെ​ക്ര​ട്ട​റി കെ.​എം.​എ. നാ​സ​ർ, വാ​ർ​ഡ് മെം​ബ​ർ റോ​യി ക​പ്പി​ലു​മാ​ക്ക​ൽ, മു​ണ്ട​ക്ക​യം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി​ന മാ​ത്യു, സ്നേ​ഹ​തീ​രം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി രാ​ജീ​വ് അ​ല​ക്സാ​ണ്ട​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് നൈ​ന​ൻ മാ​ത്യു, സോ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Anti-drug awareness class

Recent News

Corehub Up