x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ


Published: July 20, 2026 07:18 AM IST | Updated: July 20, 2026 07:18 AM IST

ഇ​ടി​വ​ണ്ണ: ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ മാ​ന​ന്ത​വാ​ടി കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ൽ ന​ട​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ജോ​ഷി ജോ​സ​ഫ്, സു​ബി​മോ​ൾ ജോ​സ​ഫ്, നി​ഷ ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Anti-drug campaign

Recent News

Corehub Up