x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സ​റ്റ് ഹോം​സ് സു​ര​ക്ഷാ കാ​മ്പ​യി​ന്‍ ന​ട​ത്തി


Published: March 19, 2026 06:11 AM IST | Updated: March 19, 2026 06:11 AM IST

കൊ​ച്ചി: 55-ാമ​ത് ദേ​ശീ​യ സു​ര​ക്ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സ​റ്റ് ഹോം​സ് സു​ര​ക്ഷാ കാ​ന്പയി​ൻ സം​ഘ​ടി​പ്പി​ച്ചു. അ​പ​ക​ട​ക​ര​ഹി​ത​മാ​യ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ടു​ള്ള വ​ണ്‍ ടീം ​വ​ണ്‍ മി​ഷ​ന്‍ സീ​റോ ഹാം ​കാ​ന്പയി​ൻ ലോ​ഗോ ഫാ​ക്ട​റീ​സ് ആ​ന്‍​ഡ് ബോ​യ്‌​ലേ​ഴ്‌​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പ്ര​മോ​ദ് പു​ഷ്‌​ക​ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

അ​സ​റ്റ് ഹോം​സി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന 33ലേ​റെ വ​രു​ന്ന പ്രോ​ജ​ക്ട് സൈ​റ്റു​ക​ളി​ലെ സു​ര​ക്ഷാ​വാ​ര പ​രി​പാ​ടി​ക​ള്‍ അ​സ​റ്റ് ഹോം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി. ​സു​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്പ​നി​യു​ടെ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള സൈ​റ്റു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും സു​ര​ക്ഷാ​പ​രി​പാ​ല​ന ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​നു​ക​ളും ന​ട​ത്തി. കൊ​ച്ചി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നാ​ഷ​ണ​ല്‍ സേ​ഫ്റ്റി കൗ​ണ്‍​സി​ല്‍ കേ​ര​ള ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി എ.​എ​ല്‍. ജാ​ക്‌​സ​ണ്‍ പ​രി​ശീ​ല​നം ന​ല്‍​കി.

Tags : nattu vishesham Asset Homes launched

Recent News

Corehub Up