x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം: സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

വെബ്ഡെസ്ക്
Published: November 14, 2026 01:12 AM IST | Updated: November 14, 2026 01:12 AM IST

എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ മ​ത്സ​ര ജേ​താ​ക്ക​ള്‍​ക്ക് എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര : അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​ച​ട​ങ്ങും എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ല്‍ നിം​സ് മെ​ഡി​സി​റ്റി എം​ഡി എം.​എ​സ്.ഫൈ​സ​ല്‍​ഖാ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​മീ​ള അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ഷി​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഞ്ജി​താ വി​നോ​ദ് കോ​ട്ടു​കാ​ല്‍, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ കെ.​എ​ന്‍ അ​ജ​യാം​ബി​ക, ആ​ര്‍. സി​ന്ധു, എം.​കെ പ്രേം​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. അ​നി​ക്കു​ട്ട​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി. ​പ്ര​ഭ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​മ​ണി​ക​ണ്ഠ​ന്‍, അ​സി. സെ​ക്ര​ട്ട​റി എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : keralalolsavam panchayath NattuVishesham DistrictNews

Recent News

Corehub Up