x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂർദിൽ ബോധവത്കരണ കാമ്പയിന് തുടക്കമായി

വെബ് ഡെസ്ക്
Published: August 8, 2026 02:52 AM IST | Updated: August 8, 2026 02:52 AM IST

ലൂ​ർ​ദ്‌ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ദേ​ശീ​യ വാ​സ്കു​ല​ർ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഡോ. ​മാ​മ​ൻ എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: ദേ​ശീ​യ വാ​സ്കു​ല​ർ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൂ​ർ​ദ്‌​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​സ്കു​ല​ർ ആ​ൻ​ഡ് എ​ൻ​ഡോ​വാ​സ്കു​ല​ർ സ​യ​ൻ​സ​സ് , വാ​സ്കു​ല​ർ സൊ​സൈ​റ്റി ഓ​ഫ് കേ​ര​ള എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സേ​വ് എ​വ​രി എ.​വി. ഫി​സ്റ്റു​ല എ​ന്ന പേ​രി​ൽ വ​ർ​ഷം നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് ലൂ​ർ​ദ്‌ ആ​ശു​പ​ത്രി​യി​ൽ തു​ട​ക്ക​മാ​യി. ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ ജീ​വ​രേ​ഖ​യാ​യ എ.​വി. ഫി​സ്റ്റു​ല​യു​ടെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും രോ​ഗി​ക​ളി​ലേ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ലൂ​ർ​ദ് ഡ​യ​റ​ക്ട​ർ ഫാ. ​വി​മ​ൽ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കൊ​ച്ചി​ൻ നെ​ഫ്രോ​ള​ജി​സ്റ്റ്സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​മാ​മ​ൻ എം. ​ജോ​ൺ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൂ​ർ​ദ്‌ ആ​ശു​പ​ത്രി​യി​ലെ നെ​ഫ്രോ​ള​ജി ആ​ൻ​ഡ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ സേ​വ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഡോ​ക്യു​മെ​ന്‍റ​റി വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗം മേ​ധാ​വി​യും റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ൻ ഗ്ലോ​ബ​ലി​ന​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ജോ​ൺ ടി. ​ജോ​ൺ, ഡ​യ​ലൈ​സ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡോ. ​പു​ന്നൂ​സ് തോ​മ​സ്, ഡോ. ​രാ​ഹു​ൽ രാ​ജ​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

വാ​സ്കു​ല​ർ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​വി​മ​ൽ ഐ​പ്പ് , മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​ന്തോ​ഷ് ജോ​ൺ ഏ​ബ്ര​ഹാം, ലൂ​ർ​ദ് ആ​ശു​പ​ത്രി നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​നു ഉ​പേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക് ലൂ​ർ​ദ്‌ ആ​ശു​പ​ത്രി​യി​ൽ എ.​വി. ഫി​സ്റ്റു​ല ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി ന​ട​ത്തി ന​ൽ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Lourde

Recent News

Corehub Up