x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്കര​ണ ക്ലാ​സ്

വെബ് ഡെസ്ക്
Published: September 21, 2026 02:48 AM IST | Updated: September 21, 2026 02:48 AM IST

എ​ഫ്സി​ആ​ർ​എ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ഫാ. ​പാ​ക്സി ഒ​സി​ഡി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: ഫോ​റി​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ റെ​ഗു​ലേ​റ്റ​റി ആ​ക്ടി​നെ(​എ​ഫ്സി​ആ​ർ​എ) കു​റി​ച്ച് സി​ആ​ർ​ഐ എ​റ​ണാ​കു​ളം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി.

ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ജോ​ണി പ​ള്ളി​വാ​തു​ക്ക​ൽ ക്ലാ​സെ​ടു​ത്തു. ഫാ. ​പാ​ക്സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ര​ദ​ർ സാ​വി​യോ അ​റ​ക്ക​ൽ, സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ , സി​സ്റ്റ​ർ ര​മ്യ തെ​രേ​സ, സി​സ്റ്റ​ർ റോ​സ് ജോ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up