x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ലിത​ര്‍​പ്പ​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 12, 2026 01:26 AM IST | Updated: August 12, 2026 01:26 AM IST

ബ​ലി ത​ര്‍​പ്പ​ണ​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പ​ന്ത​ല്‍.

ച​വ​റ : പി​തൃ​മോ​ക്ഷ​ത്തി​നാ​യി​ട്ടു​ള്ള ബ​ലിത​ര്‍​പ്പ​ണ​ത്തി​ന് വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

നി​ര​വ​ധിപേ​ര്‍ ബ​ലിത​ര്‍​പ്പ​ണ​ത്തി​നെ​ത്തു​ന്ന ക​ട​ലി​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന നീ​ണ്ട​ക​ര പു​ത്ത​ന്‍ തു​റ ശി​വ, വി​ഷ്ണു ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ബ​ലി ത​ര്‍​പ്പ​ണ​ത്തി​നാ​യി വ​ലി​യ പ​ന്ത​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബ​ലിത​ര്‍​പ്പ​ണ ദി​ന​മാ​യ ഇ​ന്ന് പു​ല​ര്‍​ച്ചെ മു​ത​ല്‍ പ​തി​നാ​യി​ക്ക​ണ​ക്കി​ന് പേ​ര്‍ പി​തൃ​മോ​ക്ഷ​ത്തി​നാ​യി ഇ​വി​ടെ ബ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി തു​ട​ങ്ങും.

പൊ​ന്മ​ന കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വി ക്ഷേ​ത്രം, അ​ഞ്ചു​മ​ന​യ്ക്ക​ല്‍ ദേ​വീ ക്ഷേ​ത്രം, ച​വ​റ തെ​ക്കും​ഭാ​ഗം ഗു​ഹാ​ന​ന്ദ​പു​രം ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

 

Tags : Nattuvishesham DistrictNews DeepikaNews Bali Tharpanam

Recent News

Corehub Up