x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഓ​ണേ​ഴ്സ് സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: October 15, 2026 12:20 AM IST | Updated: October 15, 2026 12:20 AM IST

ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഓ​ണേ​ഴ്സ് സ​മി​തി നാ​ലാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ല്‍ സി​നി​മാ​താ​രം ഉ​ഷ ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഓ​ണേ​ഴ്സ് സ​മി​തി നാ​ലാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം തി​ര​വ​ല്ല ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം സി​നി​മാ​താ​രം ഉ​ഷ ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ എം​എ​ല്‍​എ വി.​കെ.​സി. മ​മ്മ​ദ്‌​കോ​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ്യാ​പാ​രി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ.​എ​സ്. ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബി​ജു വ​ര്‍​ക്കി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ജീ​ന സ​ലീം, മു​ന്‍ ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്‌​ട​ര്‍ ബി​നി​ല്‍​കു​മാ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ഷ​ന്‍ ജേ​ക്ക​ബ്, സം​ഘാ​ട​ക​സ​മി​തി ര​ക്ഷാ​ധി​കാ​രി ല​ത കൊ​ച്ചീ​പ്പ​ന്‍ മാ​പ്പി​ള, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ന്ദു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി, ബി​ന്ദു സ​ജി - പ്ര​സി​ഡ​ന്‍റ്, സ​ജി​ത മോ​ഹ​ന്‍​ദാ​സ്, ശാ​ലി​നി, വി​ജി​ല്‍ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, റെ​ജി​ന സ​ലിം - സെ​ക്ര​ട്ട​റി, ദി​ല്‍​ഷ പ്ര​കാ​ശ്, ര​ജി​ല മോ​ഹ​ന്‍, അ​നി​ത ജോ​ണ്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, ജ​യ​ശ്രീ ക​ണ്ണ​ന്‍ - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up