x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​കെ​ഡി​എ ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: October 15, 2026 01:12 AM IST | Updated: October 15, 2026 01:12 AM IST

എ​കെ​ഡി​എ ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം സ​ണ്ണി വെ​യ്ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല്‍​പ്പ​റ്റ: ഓ​ള്‍ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​കെ​ഡി​എ ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ഹോ​ട്ട​ല്‍ ഗ്രീ​ന്‍ ഗേ​റ്റ്‌​സ് ഹാ​ളി​ല്‍ ന​ട​ത്തി. ച​ല​ച്ചി​ത്ര​താ​രം സ​ണ്ണി വെ​യ്ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ശി​വ​ദാ​സ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​ര​ഞ്ജി​ത്ത്, വൈ​ത്തി​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല്‍ കീ​ഴ്‌​ശേ​രി, സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ പാ​പ്പി​ന, ബ​ത്തേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. "വി​ത​ര​ണ ബി​സി​ന​സും സം​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ ട്ര​ഷ​റ​ര്‍ മ​നു ഗോ​പാ​ല്‍, മാ​ന​ന്ത​വാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ. ഫൗ​ലാ​ദ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.

Tags : Meeting NattuVishesham DistrictNews

Recent News

Corehub Up