x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ "ഐ​തി​ഹാ​സി​കം' മ​ത്സ​രം

വെബ് ഡെസ്ക്
Published: July 27, 2026 04:36 AM IST | Updated: July 27, 2026 04:36 AM IST

മ​ത്സ​രം റി​ട്ട. പ്ര​ഫ. ടി.​കെ. കാ​വേ​രി രാ​മ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

തൃ​ശൂ​ർ: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ തൃ​ശൂ​ർ ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​തീ​യ ഇ​തി​ഹാ​സ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഐ​തി​ഹാ​സി​കം മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. റി​ട്ട. പ്ര​ഫ. ടി.​കെ. കാ​വേ​രി രാ​മ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​മാ​യ​ണം- ഭ​ഗ​വ​ത്ഗീ​ത പാ​രാ​യ​ണം, വ്യാ​ഖ്യാ​നം, ക​ഥാ​ക​ഥ​നം, സം​വാ​ദം, പ്ര​ശ്നോ​ത്ത​രി, പേ​പ്പ​ർ പ്ര​സ​ന്‍റേഷ​ൻ എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. നാ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു. അ​യ്യ​ന്തോ​ൾ ടി​ജി​എ​സ്എം സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ൻ പ്രി​ൻ​സി​പ്പ​ൽ കീ​ർ​ത്തി വ​ർ​മ്മ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ. ര​മ്യ, സ് കൂ​ൾ പ്ര​സി​ഡ​ന്‍റ് എം. ​വേ​ണു​ഗോ ​പാ​ൽ, സെ​ക്ര​ട്ട​റി എ​സ്. ക​ല്യാ​ണ കൃ​ഷ്ണ​ൻ, സ്കൂ​ൾ സ​മി​തി​യം​ഗം സ​ഞ്ജീ​വ് മേ​നോ​ൻ, സു​രേ​ഷ് ബാ​ബു, റോ​ഷ്നി, സ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Competition

Recent News

Corehub Up