x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: August 5, 2026 03:56 AM IST | Updated: August 5, 2026 03:56 AM IST

മു​ങ്കോ​ട​കം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​സ്പി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്നു.

കൊ​ല്ലം: മു​ള​ങ്കാ​ട​കം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​വ. വി​ക​ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ​മാ​യി പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

രോ​ഗി​ക​ള്‍​ക്കും അ​വ​രു​ടെ സ​ഹാ​യി​ക​ള്‍​ക്കു​മാ​ണ് ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. പ്രി​ന്‍​സി​പ്പ​ല്‍ ഷൈ​നി എം. ​ജോ​ണ്‍, അ​ധ്യാ​പ​ക​രാ​യ രാ​ജേ​ഷ്, മ​ധു​ബാ​ല, പോ​ലീ​സ് സി​ഐ​മാ​രാ​യ ശ്രീ​ജു, ആ​ശാ​രാ​ജ്, എ​സ്പി​സി പി​ടി പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham Local News Breakfast

Recent News

Corehub Up