x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 3, 2026 11:59 PM IST | Updated: November 3, 2026 11:59 PM IST

പ്രമോദ് കുമാർ.

ച​വ​റ: മു​ൻ​വി​രോ​ധ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ മ​ട​പ്പ​ള്ളി ത​റ​യി​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​മോ​ദ് കു​മാ​ർ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ഴു​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. 31ന് ​വൈ​കു​ന്നേ​രം 4.10ന്  ​പ​ട​പ്പ​നാ​ലി​ലു​ള്ള ത​ട്ടു​ക​ട​യി​ൽ യു​വാ​വ് വെ​ള്ളം വാ​ങ്ങു​ന്ന​തി​നാ​യി നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

സ്‌​കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി മു​ൻ​വി​രോ​ധ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ അ​സ​ഭ്യം വി​ളി​ക്കു​ക​യും മു​ഖ​ത്തും പു​റ​ത്തും മ​ർ​ദി​ക്കു​ക​യും ച​വി​ട്ടി പ​രിക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ലും നെ​റ്റി​യി​ലും ക​വി​ളി​ലും പ​രി​ക്കേ​റ്റു. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ തെ​ക്കും​ഭാ​ഗം പൊ​ലിസ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്‌ടർ ശി​വ​ലാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തെ​ക്കും​ഭാ​ഗം സ​ബ് ഇ​ൻ​സ്‌​പെ​ക്‌ടർ ഐ ​ഷി​റാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ബി​ജു, എ​സ് സി​പി​ഒ ഷാ​നി​ൽ, സി​പി​ഒ നി​ഥി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Tags :

Recent News

Corehub Up