ജെആര്‍സി തിരുവനന്തപുരം ജില്ല സെമിനാര്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര: ജൂനിയർ റെഡ് ക്രോസ് (ജെആര്‍സി) തിരുവനന്തപുരം ജില്ല സെമിനാര്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറില്‍ നെയ്യാറ്റിൻകര, ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകളിൽ നിന്നായി അറുന്നൂറോളം വിദ്യാര്‍ഥികൾ പങ്കെടുത്തു.
Tags :