x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് ക്ഷീ​ര ക​ര്‍​ഷ​ക സം​ഗ​മം അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ല്‍ തേ​നേ​രി​യി​ല്‍

വെബ് ഡെസ്ക്
Published: November 4, 2026 12:57 AM IST | Updated: November 4, 2026 12:57 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: ബ്ലോ​ക്ക് ക്ഷീ​ര ക​ര്‍​ഷ​ക സം​ഗ​മം അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ല്‍ തേ​നേ​രി ക്ഷീ​ര​സം​ഘം ഹാ​ളി​ലും ആ​വേ മ​രി​യ സ​ണ്‍​ഡേ സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​യി ന​ട​ത്തു​മെ​ന്ന് ക്ഷീ​ര വി​ക​സ​ന ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വ​ര്‍​ക്കി ജോ​ര്‍​ജ്, ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫി​സ​ര്‍ സി.​എ​ച്ച്. ഹു​സ്ന, ആ​തി​ഥേ​യ സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, സെ​ക്ര​ട്ട​റി കെ.​ജി. എ​ല്‍​ദോ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

അ​ഞ്ചി​ന് രാ​വി​ലെ ഒ​മ്പ​തി​ന് തേ​നേ​രി ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. ഗോ​പ​ല​ക്കു​റു​പ്പ് പ​താ​ക ഉ​യ​ര്‍​ത്തും. 10ന് ​സ​ഹ​കാ​രി സം​ഗ​മം. തു​ട​ര്‍​ന്ന് തേ​നേ​രി ക്ഷീ​ര​സം​ഘം ഹാ​ളി​ല്‍ "ദൈ​നം​ദി​ന ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ഐ പ്ര​യോ​ഗം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തു​ന്ന സെ​മി​നാ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ത​രി​യോ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​ടി. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്ഷീ​ര വി​ക​സ​ന ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫി​സ​ര്‍ വി​ജി വി​ശ്വ​നാ​ഥ് മോ​ഡ​റേ​റ്റ​റാ​കും. ഉ​ച്ച​യ്ക്ക് 1.30ന് ​ഇ​തേ വേ​ദി​യി​ല്‍ ഡ​യ​റി ക്വി​സ് (അ​റി​വ​ര​ങ്ങ്)​ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​വേ മ​രി​യ സ​ണ്‍​ഡേ സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തേ​നേ​രി ക്ഷീ​ര സം​ഘ​ത്തി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍. ആ​റി​ന് രാ​വി​ലെ 10ന് ​സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റി എ​സ്പോ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

Tags :

Recent News

Corehub Up