പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ നടത്തിയ ചടങ്ങില്‍നിന്ന്.
aപുല്‍പ്പള്ളി: ബത്തേരി ഉപജില്ലാ ശാസ്ത്രമേളയില്‍ മികവ് തെളിയിച്ച് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍.
വിദ്യാലലയം പ്രവൃത്തിപരിചയമേളയിലും ഐടി മേളയിലും ഓവറോള്‍ ചാമ്പ്യന്മാരായി. സാമൂഹികശാസ്ത്രമേളയിലും ശാസ്ത്രമേളയിലും ഉജ്വല പ്രകടനം കാഴ്ചവച്ചു. വിദ്യാര്‍ഥികളെ മാനേജ്മെന്റും ഹെഡ്മാസ്റ്ററും പിടിഎയും അനുമോദിച്ചു. മാനേജര്‍ ഫാ. സജി ഇളയിടത്ത് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ബിനോജ്, ഹെഡ്മാസ്റ്റര് ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags :