x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​വ​ച്ച​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: ആ​ദ്യ ഗ​ഡുവി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: November 4, 2026 12:27 AM IST | Updated: November 4, 2026 12:27 AM IST

ആ​ദ്യ​ഗ​ഡു വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് അ​മ​ല നി​ർ​വ​ഹി​ക്കു​ന്നു.

പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ ഗ​ഡു വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് അ​മ​ല നി​ർ​വ​ഹി​ച്ചു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ട് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ദ്യ ഗ​ഡു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

Tags :

Recent News

Corehub Up