കല്‍പ്പറ്റ: യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞദിവസം നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ചിനിടെ പോലീസുകാരന്റെ മുഖത്തടിച്ചെന്ന പരാതിയില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുല്ദാസിനെതിരേ കേസ്. വൈത്തിരി പ്രൊബേഷന്‍ എസ്ഐ ബേസില്‍ പോളിന്റെ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ മര്‍ദിച്ചെന്നാണ് പരാതി.
Tags : Nattuvishesham DistrictNews DeepikaNews Case registered