x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​സേ​ന റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി


Published: March 17, 2026 07:43 AM IST | Updated: March 17, 2026 07:43 AM IST

ക​രു​വാ​ര​കു​ണ്ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക​രു​വാ​ര​കു​ണ്ടി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി കേ​ന്ദ്ര​സേ​ന. പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ അ​ങ്ങാ​ടി മു​ത​ൽ ക​ണ്ണ​ത്ത് വ​രെ​യാ​യി​രു​ന്നു റൂ​ട്ട് മാ​ർ​ച്ച്. പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വി.​എ​ൻ. അ​നീ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​വി​ടം.

Tags : nattu vishesham Central Army route march

Recent News

Corehub Up