x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം തവണയും ചേവരമ്പലം സെന്‍റ് മേരീസ്


Published: August 4, 2026 07:06 AM IST | Updated: August 4, 2026 07:06 AM IST

റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം തവണയും ചാമ്പ്യന്‍മാരായ ചേവരമ്പലം സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

കോ​ഴി​ക്കോ​ട്: സി​ഐ​എ​സ്‌​സി​ഇ ഡി​സോ​ണ്‍ ഒ​റ്റ വീ​ല്‍ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ഞ്ചാം ത​വ​ണ​യും ചാ​മ്പ്യ​ന്‍​മാ​രാ​യി ചേ​വ​ര​മ്പ​ലം സെ​ന്‍റ് മേ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ.
കാ​സ​ര്‍​കോ​ഡ് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലെ 26 സ്കൂ​ളു​ക​ളി​ൽ നി​ന്നും 267 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

111 പോ​യി​ന്‍റോ​ടെ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചേ​വ​ര​മ്പ​ലം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ള്‍ ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട ര​ണ്ടാം സ്ഥാ​ന​ത്തും( 89 പോ​യി​ന്‍റ്) മോ​ഡ​ൽ പ​ബ്ലി​ക് സ്കൂ​ൾ കു​രി​യ​ച്ചി​റ മൂ​ന്നാം സ്ഥാ​ന​ത്തും (36 പോ​യി​ന്‍റ് ) എ​ത്തി.
ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​നീ​സ് ,സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ വി​ന​യ, 24ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​നൂ​പ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സാ​ദി​ഖ് ,വൈ​സ് പ്രി​ൻ​സി​പ്പ​ൽ മ​ഹാ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​സ​ഫ് തു​ളു​മ്പ​ന്‍​മാ​ക്ക​ല്‍,കേ​ര​ള റീ​ജി​യ​ൻ സി​ഐ​എ​സ് മു​ൻ സ്പോ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ സി .​സ​തീ​ഷ് പി​ള്ള, വൈ​സ് പ്രി​ൻ​സി​പ്പ​ല്‍ മ​ഹാ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham St. Mary's wins championship

Recent News

Corehub Up