x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 05:02 AM IST | Updated: October 27, 2026 05:02 AM IST

എ​സ്എ​സ്ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ഡി. ​സ​ജി​ത്ത് ബാ​ബു താ​ഴെ​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫി​സ് സ​ന്ദ​ർ​ശി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: സ്‌​പെ​ഷ്യ​ല്‍ സ​മ്മ​റി റി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ഡി. ​സ​ജി​ത് ബാ​ബു ജി​ല്ല​യി​ലെ വി​വി​ധ വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. പൂ​ള​ക്കോ​ട്, താ​ഴേ​ക്കോ​ട്, ക​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലെ​ത്തി​യ സി​ഇ​ഒ വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കു​ക​ളും അ​വ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കാ​നാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും പ​രി​ശോ​ധി​ച്ചു.

എ​സ്എ​സ്ആ​റി​ന്‍റെ ഭാ​ഗ​മാ​യി വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹെ​ല്‍​പ് ഡെ​സ്‌​ക്കു​ക​ള്‍, ബാ​ന​റു​ക​ള്‍, നോ​ട്ടീ​സു​ക​ള്‍, അ​പേ​ക്ഷ ര​ജി​സ്റ്റ​റു​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ങ്ങ​ള്‍ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യും സി​ഇ​ഒ വി​ല​യി​രു​ത്തി. വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ടെ​ങ്കി​ല്‍ അ​ത് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. എ​സ്എ​സ്ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​എ​ല്‍​ഒ​മാ​രു​ടെ മീ​റ്റി​ങ്ങു​ക​ള്‍ വി​ളി​ച്ച് ചേ​ര്‍​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി മീ​റ്റിം​ഗ് വി​ളി​ക്കാ​നും സി​ഇ​ഒ ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​കെ. പ്ര​ദീ​ഷ്, താ​മ​ര​ശേ​രി താ​ഹ​സി​ല്‍​ദാ​ര്‍ ജു​ബീ​ഷ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​നും തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നു​മാ​യി കേ​ര​ള​ത്തി​ല്‍ സ്‌​പെ​ഷ്യ​ല്‍ സ​മ്മ​റി റി​വി​ഷ​ന്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും ഇ​തി​നാ​യി ഈ ​മാ​സം 15ന് ​ആ​രം​ഭി​ച്ച പ്ര​ത്യേ​ക ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ള്‍ 31 വ​രെ പ്ര​വ​ര്‍​ത്തി​ക്കും. 18 വ​യ​സും അ​തി​നു മു​ക​ളി​ലു​മു​ള്ള യോ​ഗ്യ​രാ​യ ആ​ര്‍​ക്കും നി​ല​വി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​ത്ത​വ​ര്‍​ക്കും ഫോ​റം ആ​റ് വ​ഴി പു​തി​യ​താ​യി പേ​ര് ചേ​ര്‍​ക്കാ​വു​ന്ന​താ​ണ്.

കൂ​ടാ​തെ പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ട്ടോ എ​ന്നി​വ മാ​റ്റു​ന്ന​തി​നും, ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​യാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നും, ന​ഷ്ട​പ്പെ​ട്ട​തോ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തോ ആ​യ വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡി​ന് പ​ക​രം പു​തി​യ കാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​തി​നും, താ​മ​സം മാ​റി​യ​വ​ര്‍​ക്ക് വി​ലാ​സം മാ​റ്റു​ന്ന​തി​നു​മാ​യി ഫോം ​എ​ട്ട് ഉ​പ​യോ​ഗി​ച്ച് തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യും സ​മ​ര്‍​പ്പി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.

Tags :

Recent News

Corehub Up