x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ശു​ദി​ന​ത്തി​ൽ പ​ട്ടം പ​റ​ത്തി കുട്ടികൾ

വെബ്ഡെസ്ക്
Published: November 16, 2026 01:28 AM IST | Updated: November 16, 2026 01:28 AM IST

അ​സി​സ്റ്റ​ന്‍റ് പൊലിസ് ക​മ്മിഷ​ണ​ർ എ​സ്. ഷാ​ജി കു​ട്ടി​ക​ൾ​ക്ക് പ​ട്ട​ങ്ങ​ൾ കൈ​മാ​റി പ​ട്ടം പ​റ​ത്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: ശി​ശു​ദി​ന​ത്തെ ക​ള​റാ​ക്കി കൈ​റ്റ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടം പ​റ​ത്ത​ൽ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ശ്രാ​മം മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​ട്ടം പ​റ​ത്ത​ൽ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി അ​സി​സ്റ്റ​ന്‍റ് പൊലിസ് ക​മ്മിഷ​ണ​ർ എ​സ്. ഷാ​ജി കു​ട്ടി​ക​ൾ​ക്ക് പ​ട്ട​ങ്ങ​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് ര​ക്ഷാ​ധി​കാ​രി ആ​ർ. പ്ര​കാ​ശ​ൻ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ - ഒാ​ർ​ഡി​നേ​റ്റ​ർ കെ. ​ര​ഘു​നാ​ഥ് പ​ട്ടം പ​റ​ത്ത​ലി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്കര​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ബോ​ദ് എ​സ്. ക​ണ്ട​ച്ചി​റ, ഒ.​ബി. രാ​ജേ​ഷ്, വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി ഷി​ബു റാ​വു​ത്ത​ർ, ആ​ർ. ശി​വ​പ്ര​സാ​ദ്, എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ൽ, ബാ​ബു ജ​യ​രാ​ജ്, കു​രീ​പ്പു​ഴ യ​ഹി​യ, വ​ട​ക്കേ​വി​ള ശി​വ​രാ​ജ​ൻ, അ​നി​ൽ പ​ഠി​ക്ക​ൽ, ഇ​ര​വി​പു​രം ഷാ​ജ​ഹാ​ൻ, , ശ്രീ​കാ​ന്ത്, ഗോ​പ​ൻ കു​റ്റി​ച്ചി​റ, പ്ര​വീ​ൺ കൂ​ടും​ത​റ, ബി​ന്ദു ഗോ​മ​സ്, ബി​ന്ദു പ​ര​വൂ​ർ, റ​ജീ​ന ഷി​ബു തു​ട​ങ്ങി​യ​വ​ർ പ​ട്ടം പ​റ​ത്ത​ലി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Children flying kites Nattuvishesham DistrictNews

Recent News

Corehub Up