x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ ശി​ശു​ദി​നാ​ഘോ​ഷം


Published: November 16, 2026 05:42 AM IST | Updated: November 16, 2026 05:42 AM IST

പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​മു​വ​ല്‍ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ: ശി​ശു​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ ആ​ഘോ​ഷി​ച്ചു. പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​മു​വ​ല്‍ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. പീ​ഡി​യാ​ട്രി​ക് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ദി​പു, കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ അ​മ്മ​മാ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട​വ എ​ന്ന വി​ഷ​യ​ത്തി​ല്‍ നി​യോ​ബ്ല​സ് മേ​ധാ​വി ഡോ. ​ജ​യ​ച​ന്ദ്ര​ന്‍, സീ​നി​യ​ര്‍ പീ​ഡി​യാ​ട്രീഷൻ ഡോ. ​ആ​ശ പ്ര​ഭാ​ക​ര്‍, കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ വി​ഭാ​ഗം ഡോ​ക്‌ട​ര്‍​മാ​രാ​യ ഡോ. ​സു​ഹൈ​ല, ഡോ. ​പാ​ര്‍​വ​തി, ഡോ. ​വ​സീം, ഡോ. ​ഷ​ഹീ​ന്‍, ഡോ. ​സൗ​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലും കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി ന​ട​ത്തി​യ ആ​രോ​ഗ്യ-​ക്വി​സ് മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഡോ. ​പാ​ര്‍​വ​തി, സു​ഹ​റ, നീ​തു, ബി​നി, ഫാ​ത്തി​മ, ശി​വ​ര​ഞ്ജി​നി, ക​വി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Children's Day Nttuvishesham Districtnews

Recent News

Corehub Up