x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റാ​റ്റു​മു​ക്ക് കാ​ർ​മ​ൽ ആ​ശ്ര​മ​ തിരുനാൾ നാളെ മുതൽ

വെബ് ഡെസ്ക്
Published: July 23, 2026 01:44 AM IST | Updated: July 23, 2026 01:44 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: ചി​റ്റാ​റ്റു​മു​ക്ക് കാ​ർ​മ​ൽ ആ​ശ്ര​മ​ത്തി​ലെ ക​ർ​മ​ല മാ​താ​വി​ന്‍റെ തി​രു​നാ​ൾ നാളെ മുതൽ 26 വരെ നടക്കും. നാളെ വൈ​കു​ന്നേ​രം 4.30ന് ​ക​ർ​മ​ലീ​ത്താ​സ​ഭ ഡെ​ലി​ഗേ​റ്റ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​സാ​ബു സേ​വ്യ​റു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്.

തു​ട​ർ​ന്ന് ഫാ.മേ​രി ദാ​സ​ന്‍റെ വ​ച​ന സ​ന്ദേ​ശം .തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30 മു​ത​ൽ ജ​പ​മാ​ല, ലി​റ്റി​നി സാ​യാ​ഹ്‌​ന പ്രാ​ർ​ഥ​ന,വ​ച​ന സ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി ഫാ. ​പോ​ൾ ആ​ൽ​ബി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഫാ. ​ജാ​ക്സ‌​ൺ ബെ​ഞ്ച​മി​ന്‍റെ വ​ച​ന സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും.
തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, സ്നേ​ഹ വി​രു​ന്ന്

Tags : Feast NattuVishasham DistrictNews

Recent News

Corehub Up