x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഭാ​ര​ത​ത്തി​ല്‍ ക്രൈ​സ്ത​വ പീ​ഡ​ന​​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു'


Published: June 29, 2026 04:40 AM IST | Updated: June 29, 2026 04:40 AM IST

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത എ​കു​മെ​നി​സം ആ​ന്‍​ഡ് ഡ​യ​ലോ​ഗ് ക​മ്മീ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​ര്‍​ധ​ദി​ന സെ​മി​നാ​ര്‍ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​എ​ബി​ജി​ന്‍ അ​റ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു

കൊ​ച്ചി: ഭാ​ര​ത​ത്തി​ല്‍ ക്രൈ​സ്ത​വ​പീ​ഡ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ​ത്തു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഏ​റെ വ​ര്‍​ധി​ച്ച​താ​യി വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​എ​ബി​ജി​ന്‍ അ​റ​ക്ക​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത എ​ക്യു​മെ​നി​സം ആ​ന്‍​ഡ് ഡ​യ​ലോ​ഗ് ക​മ്മീ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​ര്‍​ധ​ദി​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ക്യു​മെ​നി​സം ആ​ന്‍​ഡ് ഡ​യ​ലോ​ഗ് ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ ക്രി​സ്റ്റ​ഫ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ഷാ​നു ഫെ​ര്‍​ണാ​ണ്ട​സ്, ഫാ. ​സു​ഗു​ണ്‍ ലി​യോ​ണ്‍, ഷൈ​ജു കേ​ള​ന്ത​റ, സി​സ്റ്റ​ര്‍ ഐ​റി​സ്, ജ​യിം​സ് ഇ​ല​ഞ്ഞ​തേ​രി​ല്‍, കെ.​എ​സ്. ജോ​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up